കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കല്ലേലിൽ മീനത്തതിൽ ഇസ്മായിൽകുട്ടി (73) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ഷാജഹാൻ, നാസർ, സാജിതബീവി, അബ്ദുൾ സലിം. മരുമക്കൾ: ഷാഹിദാബീവി, ജാരിയത്ത്, അബ്ദുൾ സലിം, ജുബൈരിയത്ത്.