ob-shivadasanpilla-73

ഓച്ചിറ: തഴവ കുതിരപ്പന്തി മുല്ലശ്ശേരി ജംഗ്‌ഷന് സമീപം മടത്തിന്റയ്യത്ത് ബിനു മന്ദിരത്തിൽ ജി. ശിവദാസൻപിള്ള (73, റിട്ട. പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ രമണിക്കുട്ടിഅമ്മ. മക്കൾ: പരേതനായ ബിനു, ബിനി, ബീന. മരുമക്കൾ: സതീഷ് ജി. നായർ, പ്രവേശ് നന്ദകുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.