ചവറ: ഇടത്തുരുത്ത് ജയ ഭവനിൽ പരേതനായ ആർ. ഗോപാലന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കൾ: വത്സല, ബാബു, ജയ, പരേതനായ ജയൻ. മരുമക്കൾ: കെ. ശശിധരൻ, എസ്. ഗീത, സുന്ദരേശൻ. സഞ്ചയനം 21ന് രാവിലെ 7ന്.