തുരുത്തിക്കര: ഗീതാഭവനിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (88) നിര്യാതയായി. മക്കൾ: ദേവകിഅമ്മ, രവീന്ദ്രൻപിള്ള. മരുമക്കൾ: ഗംഗാധരൻപിള്ള, ഗീതാകുമാരി. സഞ്ചയനം 24ന് രാവിലെ 8ന്.