തെക്കൻ മൈനാഗപ്പള്ളി: നടയിൽ പടിഞ്ഞാറ്റതിൽ പരേതനായ കുട്ടിയുടെ ഭാര്യ മണി (77) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, അർജുനൻ, സുലോചന, രഘു, അബിളി. മരുമക്കൾ: ലളിത, സാലി, കുഞ്ഞുമോൻ, സുകുമാരി, സജു. സഞ്ചയനം 20ന് രാവിലെ 8ന്.