പണ്ടാരത്തുരുത്ത്: കുന്നുംപുറത്ത് വീട്ടിൽ കെ.സി. ശാസ്ത്രിയുടെ ഭാര്യ മൈന (45) നിര്യാതയായി. മക്കൾ: അക്ഷര, അക്ഷയ. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 8ന് സഹോദരൻ അഴീക്കൽ അമ്മാമ്മവീട്ടിൽ (കൊച്ചുപറമ്പിൽ) വിനയന്റെ വസതിയിൽ.