തേവലക്കര: പടിഞ്ഞറ്റക്കര പാറ്റൂർ വീട്ടിൽ പരേതനായ വർഗ്ഗീസ് ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ ഏബ്രഹാം (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തേവലക്കര ഹൈബ്രോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബിക്കുട്ടി (റിട്ട. എം.ഒ.സി കുവൈറ്റ്, ഇ.വി.ജി. തേവലക്കര മർത്തോമ്മ സന്നദ്ധ സുവിശേഷ സംഘം), സൈമൺ എബ്രഹാം (പാസ്റ്റർ കുവൈറ്റ്), കുഞ്ഞുകുഞ്ഞമ്മ അലക്സണ്ടർ. മരുമക്കൾ: മറിയാമ്മ എബ്രഹാം (റിട്ട. കുവൈറ്റ് യൂണിവേഴ്സിറ്റി), ലൂസി സൈമൺ (പോസ്റ്റ് മാസ്റ്റർ കരുനാഗപ്പള്ളി), പരേതനായ അലക്സാണ്ടർ.