പുനലൂർ: അഷ്ടമംഗലം പടിപ്പുര വീട്ടിൽ എസ്. ബാബുവിന്റെ ഭാര്യ ഏലിക്കുട്ടി ബാബു (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തൊളിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് ബാബു, സൂസൻ സജു. മരുമക്കൾ: ജോബി ജേക്കബ്, സജു പാപ്പച്ചൻ (എം.ഡി, ഇ.സി.വി ന്യൂസ്).