കരുനാഗപ്പള്ളി: കോഴിക്കോട് പരേതനായ അരണശ്ശേരിൽ അലിക്കുഞ്ഞിന്റെ ഭാര്യ ഫാത്തിമക്കുഞ്ഞ് (90) നിര്യാതയായി. മക്കൾ: അബ്ദുൽ ഖരീം, ഉമൈഭ ബീവി. മരുമക്കൾ: സുബൈദാബീവി, പരേതനായ കണ്ടത്തിൽ കുടുംബാംഗം എ. ഹമീദ് കുഞ്ഞ്.