വടക്കൻ മൈനാഗപ്പള്ളി: കാവുള്ളതിൽ വീട്ടിൽ കൊച്ചുനാരായണൻ (81, റിട്ട. ഹെഡ് മാസ്റ്റർ ഗവ. എൽ.പി.എച്ച്.എസ് കടപ്പ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: തങ്കമ്മ. മക്കൾ: പരേതനായ ശ്രീകുമാർ, അശോക് കുമാർ (ഡിവൈഎസ്പി). മരുമക്കൾ: മഞ്ജു, വിജി. സഞ്ചയനം 24ന്.