ob-abdul-vahied-73
അബ്ദുൽവാഹിദ്

ഓയൂർ: മോട്ടോർകുന്ന് സുജാ ഭവനിൽ അബ്ദുൽ വാഹിദ് (73, റിട്ട. അദ്ധ്യാപകൻ, മുൻ വെളിനല്ലൂർ ഗ്രാമപഞ്ചായത്തംഗം) നിര്യാതനായി. ഭാര്യ: സുഹ്‌റാബീവി (റിട്ട. അദ്ധ്യാപിക, ആദ്യജില്ലാ കൗൺസിൽ അംഗം, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർപേഴ്‌സൻ ). മക്കൾ: ഫിറോസ് (എസ്.എ.​ടി തിരുവനന്തപുരം), സുജ, സുനീഷ് (കെ.എസ്.ആർ.ടി.സി ബത്തേരി) മരുമക്കൾ: സമീറ, സലീം,ജിസ.