ചവറ: പടന്നയിൽ ദിവ്യാ ഭവനത്തിൽ ഗോപാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: ദിവ്യ, സൗമ്യ, രമ്യ. മരുമക്കൾ: അഭിമന്യു, ബിനു, ഗിരിരാജ്. സഞ്ചയനം 21ന് രാവിലെ 7ന്.