തൊടിയൂർ: കല്ലേലിഭാഗം നന്ത്യാട്ട് വടക്കതിൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനി (101) നിര്യാതയായി. സംസ്കാകാരം ഇന്ന് രാവിലെ 10.30ന് മകളുടെ വസതിയായ കല്ലേലിഭാഗം വെളിയിൽ തെക്കതിൽ വീട്ടുവളപ്പിൽ. മക്കൾ: തങ്കപ്പൻ (വിമുക്തഭടൻ, റിട്ട: കെ.എസ്.ആർ.ടി.സി ), പരേതയായ രത്നമ്മ. മരുമക്കൾ: പൊന്നമ്മ, പരേതനായ പവിത്രൻ. സഞ്ചയനം 22ന് രാവിലെ 7ന് .