photo
ജി.രാമചന്ദ്രൻപിള്ള

കരുനാഗപ്പള്ളി : പടനായർകുളങ്ങര വടക്ക് കിഴക്കേ പാലാഞ്ഞിയിൽ റിട്ടയേർഡ് ജയിൽ എ.ഐ.ജി. ജി. രാമചന്ദ്രൻ പിള്ള (86, പ്ലാക്കോട്ട് വീട്, ചവറ ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ട് വളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മക്കൾ : സിന്ധു, സന്തോഷ് ചന്ദ്രൻ (ഇന്ദിരാ ഇലക്ട്രിക്കൽസ്), സംഗീത . മരുമക്കൾ: രാജഗോപാൽ ആർ പിള്ള (ചന്ദ്ര സ്റ്റോർ), മഞ്ചു (ടീച്ചർ, എസ്. എം .എച്ച് .എസ്. എസ്,പതാരം), ബിനു (ഗൾഫ്) സഞ്ചയനം : 24 ഞായറാഴ്ച രാവിലെ 8 ന്.