തൊടിയൂർ: കല്ലേലിഭാഗം പ്ലാവിള്ള കിഴക്കതിൽ ചന്ദ്രശേഖരൻ ഉണ്ണിത്താൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: വിജയകുമാർ (വാഹിനി ഹോണ്ട, കെ.എസ്. പുരം), വിജയലക്ഷ്മി. മരുമക്കൾ: ലേഖ, പ്രസാദ്. സഞ്ചയനം 22ന് രാവിലെ 8ന്.