തേവലക്കര: മൊട്ടയ്ക്കൽ കാഞ്ഞിരംവിളയിൽ പരേതരായ ശിവദാസന്റെയും വിലാസിനിയുടെയും മകൻ സുരേഷ് (47) നിര്യാതനായി. ഭാര്യ: ബിന്ദു. സഹോദരങ്ങൾ: പരേതയായ മഞ്ജു, സിന്ധു, സതീഷ്, ഹരീഷ്, ദിനേഷ്. സഞ്ചയനം 21ന് രാവിലെ 8ന്.