മുഖത്തല: കുറുമണ്ണയിൽ അനുഭവനത്തിൽ അയ്യപ്പൻ ചെട്ടിയാർ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ധനലക്ഷ്മി. മക്കൾ: അനു, ചിന്നു. മരുമക്കൾ: ബിജുലാൽ, രഞ്ജിത്ത്.