ഡീസന്റ് ജംഗ്ഷൻ: കളിയിലിൽ മേലതിൽ വീട്ടിൽ സോമൻപിള്ള (79, റിട്ട. സെക്രട്ടറി ഡീസന്റ് ജം. സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: വിനോദ്കുമാർ (കെ.എസ്.ഇ.ബി, കുളത്തൂപ്പുഴ), ബിന്ദു, ബിജു (കേരള പൊലീസ്, കൊല്ലം). മരുമക്കൾ: ലിഷാമോൾ (വ്യവസായ വകുപ്പ്, കൊല്ലം), ജെ. മധു (കേരള പൊലീസ്, കൊല്ലം), സുമി.