പൻമന: ചിറ്റൂർ കടയ്ക്കൽ സുന്ദരേശൻ (67) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സുബീഷ്, സുധീഷ്, സുസ്മി. മരുമക്കൾ: പ്രിയങ്ക, ബബിത, പ്രജിത്ത്. സഞ്ചയനം 20ന് രാവിലെ 7ന്.