ഇരാന്നൂർ: ജ്യോതിവിലാസത്തിൽ എസ്. കൃഷ്ണപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: സരസമ്മപ്പിള്ള. മക്കൾ: സുരേഷ്കുമാർ, രഘുനാഥപിള്ള, രാജു, ആശാദേവി, ജ്യോതിഷ്, അനിൽകുമാർ. മരുമക്കൾ: സി. സരസ്വതിഅമ്മ, സുശീലാദേവി, പരേതയായ ഗീത, ഹരീന്ദ്രൻപിള്ള, സിന്ധു, അംബിക.