കൊട്ടിയം: തഴുത്തല രാജലക്ഷ്മി ഭവനിൽ ടി. ബാബു (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാജലക്ഷ്മി, ജയലക്ഷ്മി (വാർഡ് മെമ്പർ, വെട്ടിക്കമല ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: മനു (ദുബായ്), രതീഷ്.