കൊല്ലം: ആശ്രാമം നേതാജി നഗർ 49ൽ സതീശമന്ദിരത്തിൽ ശിവദാസന്റെ ഭാര്യ രമ (70, വാവാച്ചി) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ഗിരീഷ്കുമാർ, ശ്രീബിന്ദു. മരുമക്കൾ: റാണി ജ്യോത്സന, രാജേഷ് ബാബു. സഞ്ചയനം 22ന് രാവിലെ 7ന്.