ob-sudharagan-72
ഡോ. സുന്ദരാംഗൻ

ചാത്തന്നൂർ: ഏറം ശ്രീരംഗം വീട്ടിൽ ഡോ. സുന്ദരാംഗൻ (72) നിര്യാതനായി. ഭാര്യ: കെ.സി. വിമലാദേവി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: വേണുഗോപാൽ, റിഷ.