ഇരവിപുരം: കടയ്ക്കാവൂർ തെക്കുംഭാഗം കൃഷ്ണപ്രഭയിൽ പരേതനായ കെ. പ്രഭാകരന്റെ ഭാര്യ എം. പ്രിയംവദ (86) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 6ന് ഇരവിപുരത്തെ വസതിയായ മണിയംപറമ്പിൽ നടത്തും.