മങ്ങാട് : വയലിൽ പുത്തൻവീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ എലീസ ആന്റണി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ.