പനയം: പെരിനാട് ചോനംചിറ ആനന്ദഭവനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ടച്ചിറ ചീപ്പിനുസമീപത്തെ വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, വിജയകുമാരി, ബാബു, വിജയകുമാർ, അജിതകുമാരി, അജികുമാർ. മരുമക്കൾ: പ്രമീള, അശോകൻ, വിൻഷാ, പ്രിയ, സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.