എഴുകോൺ: പരുത്തൻപാറ പ്രസന്ന മന്ദിരത്തിൽ സി.പി. ബാഹുലേയൻ മുതലാളി (87) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന്. ഭാര്യ: എൽ. ഓമനക്കുട്ടി. മക്കൾ: പ്രസാദ് (റിട്ട. എച്ച്.എസ്.എ എ.എസ്.എച്ച്.എസ്.എസ് പാരിപ്പള്ളി), പ്രസന്നകുമാർ (വി സ്റ്റാർ ഗ്രൂപ്പ്), ഡോ. പ്രസന്നകുമാരി (റിട്ട. പ്രിൻസിപ്പാൾ ഗവ. സംസ്കൃത കോളേജ് തിരുവനന്തപുരം). മരുമക്കൾ: വി. വിശ്വകലാദേവി (ചിഞ്ചു മെഡിക്കൽസ് പരുത്തൻപാറ), എസ്. പ്രസീത (മാതാ പെട്രോൾ പമ്പ് ചീരൻകാവ്), അഡ്വ. ഉള്ളൂർ മനോഹരൻ (റിട്ട. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ). മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 7ന്.