പാരിപ്പള്ളി: ഇളംകുളം പൂവത്തൂർ ചാവരുകുന്നിൽ അത്തംനിവാസിൽ പരേതനായ സത്യവൃതന്റെയും ജാനമ്മയുടെയും മകൻ ജയകുമാർ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ജിത്തു, ജിഷ്ണു.