ഓയൂർ: ആറ്റൂർകോണം വലിയവിള പുത്തൻവീട്ടിൽ രാമചന്ദ്രൻ ആചാരിയുടെ ഭാര്യ ടി.സരസ്വതി (70) നിര്യാതയായി. മക്കൾ: സജീവ്, സതീഷ്ചന്ദ്രൻ, സരിത. മരുമക്കൾ: സി.ശർമ്മളാദേവി, രമ്യരാജൻ, ടി.ബൈജു.