ഓയൂർ: ചെങ്കുളം പണ്ടാര ഴികത്ത് പരേതനായ എം.ബേബിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ :ഗ്രേസി, പരേതനായ ജോയി, തമ്പിച്ചൻ, അക്കാമ്മ, റെജി. മരുമക്കൾ: സാമുവേൽ, റോസമ്മ ജോയി, ശോശാമ്മ, സൂസൻറെജി.