ob-kochucherukkan
എ . കൊച്ചുചെറുക്കൻ

പത്തനാപുരം: ചേകം ഈട്ടിവിളവീട്ടിൽ എ . കൊച്ചുചെറുക്കൻ (70) നിര്യതനായി. സിപിഎം ചേകം ബ്രാഞ്ച് അംഗം ആയിരുന്നു. ഭാര്യ: ഓമന. മക്കൾ: പരേതയായ ഷീജ, ഷീല. മരുമക്കൾ: ബാബു, ഉത്തമൻ