കടപ്പാക്കട: ശ്രീനഗർ 35 ൽ ഗുരുദേവ് വീട്ടിൽ ശാരദയുടെ കൊച്ചുമകനും പരേതനായ രഘുകുമാറിന്റെയും സുമകുമാറിന്റെയും മകൻ മഞ്ചുഷ്കുമാർ (44) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: ജില്ലി മഞ്ചുഷ്. സഹോദരങ്ങൾ: മായാ വിജയ്, വന്ദനകുമാർ (മഞ്ചുഷ).