കൊല്ലം: മുണ്ടയ്ക്കൽ കുന്നുംപുറത്ത് വീട്ടിൽ റിട്ട. അലിൻഡ് (മാന്നാർ) ജീവനക്കാരനും പട്ടത്താനം വെട്ടിക്കാട്ട് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ കെ. രാജേന്ദ്രൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ത്സാൻസി (ജലജ). മക്കൾ: അരുൺരാജ്, അനൂപ് രാജ്. മരുമകൾ: ശരണ്യ അനൂപ്.