കൊട്ടാരക്കര: പടിഞ്ഞാറേ തെരുവ് മേലൂട്ട് കിഴക്കേടത്ത് പുത്തൻവീട്ടിൽ എൻജിനീയർ വി.കെ. അലക്സ് (ബാബു, 71) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പടിഞ്ഞാറെ തെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിർമ്മല അലക്സ് (റിട്ട. പ്രൊഫ. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ്). മക്കൾ: നെബു അലക്സ് (എൻജിനീയർ, കുവൈറ്റ്), നീനാ നോബിൾ. മരുമക്കൾ: ഡോ. നോബിൾ ടി. ജോർജ് (കേണൽ, ഇന്ത്യൻ ആർമി), നാൻസി നെബു.