പൂതക്കുളം: പന്നിവിള കിഴക്കതിൽ പരേതനായ കുഞ്ഞുകൃഷ്ണൻനായരുടെ ഭാര്യ തങ്കമ്മഅമ്മ (86) നിര്യാതയായി.മക്കൾ: ഗോപിനാഥൻനായർ, സരസ്വതിഅമ്മ, പരേതനായ സത്യദേവൻനായർ, സത്യദേവിഅമ്മ (കോ ഓപ്പറേറ്റീവ് ബാങ്ക് പൂതക്കുളം ആർ.ഡി കളക്ഷൻ ഏജന്റ്). മരുമക്കൾ: സീത, നാരായണൻനായർ, അമ്പിളി, മോഹനൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.