കരീപ്ര: പ്ലാക്കോട് കിഴക്കടത്ത് ശ്രീകൃഷ്ണവിലാസം വീട്ടിൽ ഗോവിന്ദപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചനഅമ്മ. മക്കൾ: ഗിരികുമാർ, അനിതകുമാരി, മിനിമോൾ. മരുമക്കൾ: ലീലാമണി, ശശിധരക്കുറുപ്പ്, പി.എസ്. നന്ദകുമാർ. സഞ്ചയനം 25ന് രാവിലെ 7.30ന്.