ഇരവിപുരം: ഗ്ലോറിയ ഡെയിലിൽ (മുടവങ്ങൽ ബംഗ്ലാവ്) ലോറൻസ് നെറ്റോയുടെ ഭാര്യ ആൻ ലോറൻസ് നെറ്റോ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇരവിപുരം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിന്ദു, ബൈജു, സിന്ധു. മരുമക്കൾ: ഗ്ലാഡ്വിൻ, സോബി, ജെസ്റ്റിൻ.