ob-aliyamma-77
ഏ​ലി​യാ​മ്മ

കു​ണ്ട​റ: കു​രീ​പ്പ​ള്ളി എ​ട്ടു​വീ​ട്ടിൽ കൂ​നം​കു​ഴി പ​ന​ങ്ങോ​ട്ട് ത​ട​ത്തി​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ ടി.എം. എ​ബ്ര​ഹാ​മി​ന്റെ (റി​ട്ട. ഹെ​ഡ്​മാ​സ്റ്റർ) ഭാ​ര്യ ഏ​ലി​യാ​മ്മ (77) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. മ​ക്കൾ: സു​നി എ​ബ്ര​ഹാം (അ​ദ്ധ്യാ​പി​ക, എൽ.എം.എ​സ് എൽ.പി.എ​സ്, ചാ​ത്ത​ന്നൂർ), സു​മ എ​ബ്ര​ഹാം (അ​ദ്ധ്യാ​പി​ക, എ​സ്.എം എ​ച്ച്.എ​സ്.എ​സ്, കൊ​ട്ട​റ), മ​രു​മ​ക്കൾ: വി. ജേ​ക്ക​ബ്ബ് (അ​ദ്ധ്യാ​പ​കൻ, കൺ​കോ​ടി​യ എ​ച്ച്.എ​സ്.എ​സ്, പേ​രൂർ​ക്ക​ട), ജെ. ജോൺ​സൻ (സൗ​ദി അ​റേ​ബി​യ).