ചവറ: മടപ്പള്ളി പണിക്കാറ പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ദേവകിപിള്ള (98) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിപിള്ള, ഓമനക്കുട്ടൻപിള്ള, രാജഗോപാലപിള്ള, പരേതനായ രാമചന്ദ്രൻപിള്ള. മരുമക്കൾ: ലളിതമ്മപിള്ള, ചന്ദ്രിക, സരസ്വതിഅമ്മ, സരോജിനിക്കുഞ്ഞമ്മ, പരേതനായ ചന്ദ്രശേഖരപിള്ള. സഞ്ചയനം 24ന് രാവിലെ 8ന്.