കുണ്ടറ: കൈതാകോടി ചെറുപുഷ്പ വിലാസത്തിൽ പരേതനായ വി. ആന്റണിയുടെ ഭാര്യ എവുപ്രാസിയാ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൈതാകോടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിമലാ, സെബാസ്റ്റ്യൻ, ലില്ലി ഹെൻട്രി, ജോൺസൻ, ടൈറ്റസ്, ഷാജി ജോൺസൻ. മരുമക്കൾ: ബെന്നാണ്, സിൽവി, ഹെൻട്രി, ലിസാ, ബിന്ദു, അമ്പിളി.