ob-gomathi-87
ഗോമതി

പുത്തൂ‌ർ: വെണ്ടാർ മുണ്ടപ്ലാവിള വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ ഗോമതി (87) നിര്യാതയായി. മക്കൾ: ഉത്തമൻ, രമണി, രാജൻ, മോഹനൻ, രമാദേവി. മരുമക്കൾ: കാർത്തികകുമാരി, വിക്രമൻ, അജിതാകുമാരി, സോമവല്ലി, ഓമനക്കുട്ടൻ. സഞ്ചയനം 14ന് രാവിലെ 8ന്.