ob-shanmughan-pillai-66
ഷൺ​മു​ഖൻ​പി​ള്ള

കൊ​ട്ടി​യം: സി​താ​രാ ജം​ഗ്​ഷ​നിൽ സ​ര​സ്വ​തി വി​ലാ​സം വീ​ട്ടിൽ ഷൺ​മു​ഖൻ​പി​ള്ള (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​താ​ഭാ​യി. മ​ക്കൾ: അ​മ്പി​ളി, ആ​ശ. മ​രു​മ​ക്കൾ: എ​സ്. അ​നീ​ഷ്, എം. കൃ​ഷ്​ണ​കു​മാർ.