മുണ്ടയ്ക്കൽ: ശ്രീനിധിയിൽ കെ. രാജഗോപാലൻ (76, റിട്ട. ലേ സെക്രട്ടറി ആരോഗ്യ വകുപ്പ്) നിര്യാതനായി. ഭാര്യ: കെ. പ്രസന്നകുമാരി. മകൻ: പരേതനായ നിഥീഷ്. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 8.30ന്.