മയ്യനാട്: തെക്കുംകര വരവിള പുത്തൻ വീട്ടിൽ പരേതനായ വി. രാമചന്ദ്രൻപിള്ളയുടെ ഭാര്യ എം. ശ്രീദേവിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ലളിതാംബിക, ലതികാദേവി, ലൈലാബേബി. മരുമക്കൾ: എൻ.ആർ. സുധീർ, ആർ. മോഹനൻപിള്ള, പരേതനായ ബി. മണികണ്ഠൻപിള്ള.