നീണ്ടകര: ഇടതുരുത്തിൽ ശിവദാസൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മകൻ: രഞ്ജിത്ത്. മരുമകൾ: പ്രീത. സഞ്ചയനം 25ന് രാവിലെ 6.30ന്.