അഞ്ചൽ: പട്ടാഴി ശ്രീരാഗ പേരൂരത്തിൽ ജി. രവീന്ദ്രൻനായർ (66) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: രാഹുൽ, രാഗി. സഞ്ചയനം 27ന് രാവിലെ 8ന്.