പടി: കല്ലട: ചിറ്റടിതറയിൽ (നന്ദനം) പരേതനായ വിക്രമൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (78) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, വസന്തകുമാരി, സോമൻപിള്ള, വത്സലകുമാരി. മരുമക്കൾ: അംബികാകുമാരി, മുരളീധരൻപിള്ള, താരാഭായി, മണികണ്ഠൻപിള്ള. സഞ്ചയനം 26ന് രാവിലെ 7ന്.