കുന്നത്തൂർ: പനന്തോപ്പ് ബിജുനിവാസിൽ ജി. വാസുദേവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ബിജു, സജീവ്, അനുജ. മരുമക്കൾ: സുനിത, ബാബു. സഞ്ചയനം 25ന് രാവിലെ 8ന്.