ഡീസന്റ്മുക്ക്: ആമക്കോട്ട് ഇളങ്കുളത്തുവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (86) നിര്യാതയായി. മക്കൾ: സോമൻപിള്ള, ലളിത, ശശിധരൻപിള്ള, വിജയൻപിള്ള. മരുമക്കൾ: ജയശ്രീ, രാജൻപിള്ള, ശോഭനാകുമാരി, ഗീതാകുമാരി.