കോട്ടവട്ടം: ബിജു വിലാസത്തിൽ ബേബികോശി (75) നിര്യാതനായി. സംസ്കാരം നാളെ കോട്ടവട്ടംമുക്ക് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോയി (അബുദാബി), ബാബു, ബിജു (റഷ്യ), രാജു. മരുമക്കൾ: മിനി, ഷീല, ആനി, ബിൻസി.